ട്രാ​​​​ൻ​​​​സ്‌​​​​ലേ​​​​റ്റ​​​​ർ : 47 ഒഴിവുകൾ

Share:

ലോക് സഭ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ ട്രാ​​​​ൻ​​​​സ്‌​​​​ലേ​​​​റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ട്രാ​​​​ൻ​​​​സ്‌​​​​ലേ​​​​റ്റ​​​​ർ: 47 ഒഴിവുകൾ
ശമ്പളം: രു 47600 – 151100
യോഗ്യത: ഹിന്ദിയിൽ ബിരുദാനന്തര ബിരുദം – തത്തുല്യ യോഗ്യത
ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും പരിഭാഷയിലുള്ള ഡിപ്ലോമ / സർട്ടിഫിക്കറ്റ്
പരിഭാഷയിൽ രണ്ടുവർഷത്തെ പരിചയം
പ്രായം : 27 വയസ്

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 27.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.loksabhaph.nic.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
ഇ മെയിൽ മുഖേന അപേക്ഷിക്കാം : recruitment-lss@sansad.nic.in

Share: