കാത്ത് ലാബ് ടെക്‌നീഷ്യൻ കരാർ നിയമനം

സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാത്ത് ലാബിൽ കാത്ത് ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് നാലിനു മുൻപ് നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം വിലാസം മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ജനറൽ ഹോസ്പിറ്റൽ ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം.
വിശദവിവരങ്ങൾക്ക്: www.khrws.kerala.gov.in