അധ്യാപക നിയമനം

മലപ്പുറം : ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ (മാത്തമാറ്റിക്‌സ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനുവരി 11 (ബുധന്‍) രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9745894348.