അധ്യാപക ഒഴിവ്: അഭിമുഖം ജനുവരി നാലിന്

Share:

എറണാകുളം : ചോറ്റാനിക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കൻ റ റി വിഭാഗത്തിൽ എക്കണോമിക്സ് (ജൂനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 8893737811.

Share: