അധ്യാപക ഒഴിവ്

മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.എസ്.ടി കൊമേഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി ആഗസ്റ്റ് 14 (തിങ്കള്‍) രാവിലെ 9.30 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
ഫോണ്‍: 04832734921.