വനിതാ അധ്യാപകർക്ക് യു എ ഇ യിൽ അവസരം

Share:

യു എ ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി / കിന്റർ ഗാർട്ടൻ വിഭാഗങ്ങളിൽ നിയമനത്തിനായി  വനിതാ അധ്യാപകരിൽ നിന്ന്  ഒഡെപെക് അപേക്ഷ ക്ഷണിച്ചു.

സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സ്‌കൂളിൽ ഒരു വർഷം പ്രവർത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് എന്നിവ സഹിതം glp@odepc.in എന്ന ഇമെയിലിൽ ഈ മാസം 10 നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലും 0471 – 2329440 / 41 / 42 / 43 / 45 എന്നീ ഫോൺ നമ്പറുകളിലും ലഭിക്കും.

Share: