അധ്യാപക നിയമനം

ആലപ്പുഴ: കിടങ്ങറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) അധ്യാപകന്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിമയനത്തിനുള്ള അഭിമുഖം ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
യോഗ്യരായവര്‍ രേഖകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 0477- 2753232, 9497175147.