അധ്യാപക ഒഴിവ്

കാസർഗോഡ്: മംഗല്‍പാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.ടി -ഹിന്ദി, ജൂനിയര്‍ ലാംഗ്വേജ് -അറബിക് യു.പി (പാര്‍ട്ട് ടൈം), യു.പി.എസ്.ടി -കന്നഡ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്.
അഭിമുഖം നവംബര്‍ 22 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍.
ഫോണ്‍: 04998 243399