അധ്യാപക ഒഴിവ്

മലപ്പുറം:എം.എസ്.പി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എല്‍.പി.എസ്.എ/എച്ച്.എസ്.എ(ഇംഗ്ലീഷ്) നിലവിലുള്ള ഒഴിവുകളിലേക്ക് (ലീവ് വേക്കന്‍സി) നവംബര്‍ 15 നും എച്ച്.എസ്.എസ്.ടി ഹിസ്റ്ററി തസ്തികയിലേക്ക് നവംബര്‍ 16നും ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു.
താല്‍പര്യമുള്ളവര്‍ കെ.ഇ.ആര്‍ പ്രകാരകമുള്ള യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 10ന് എം.എസ്.പി ഓഫീസില്‍ എത്തണം.