അധ്യാപകരെ ആവശ്യമുണ്ട് : 2340 ഒഴിവുകൾ

249
0
Share:

അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലെ 2340 ഒഴിവുകളിലേക്ക് തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എജ്യുക്കേഷന്‍ കോളേജുകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്. യോഗ്യത: അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതഉണ്ടായിരിക്കണം.
തമിഴ് സംസാരിക്കാനും എഴുതാനും തമിഴ് മീഡിയത്തില്‍ പഠിപ്പിക്കാനും അറിയാവുന്നരാകണം അപേക്ഷകര്‍.
പത്താംക്ലാ.
ശമ്പളം: 57,700 – 1,82,400 രൂപ (ലെവല്‍ 10)
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: : സെപ്റ്റംബര്‍ 24
www.trb.tn.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി., എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 300 രൂപ.

കൂടുതൽ വിവരങ്ങൾ www.trb.tn.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: