ആര്‍.എല്‍.വി കോളേജില്‍ ഗസ്റ്റ് അദ്ധ്യപക നിയമനം

246
0
Share:

കൊച്ചി: തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് കഥകളി വേഷം വിഭാഗത്തില്‍ (ഗസ്റ്റ്) അദ്ധ്യാപകരുടെ രണ്ട് ഒഴിവുണ്ട്. യോഗ്യത അംഗീകൃത സര്‍വകലാശാലയില നിന്നും കഥകളി വേഷം വിഭാഗത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം. ഉദ്യോഗാര്‍ഥികള്‍, സപ്തംബര്‍ 24-ന് ഉച്ചയ്ക്ക് 12-ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം.

ഫോണ്‍ 0484-2779757.

Share: