ഫിസിക്സ് , നാച്വറൽ സയൻസ്
ഫിസിക്സ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്.
യോഗ്യത : ഫിസിക്സ് വിഷയത്തിൽ ബിരുദം, ബി.എഡ്, പാസായിരിക്കണം.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ നവംബർ 21-നകം പേര് രജിസ്റ്റർ ചെയ്യണം.
നാച്വറൽ സയൻസ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി-1) സംവരണം ചെയ്ത നാച്വറൽ സയൻസ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: നാച്വറൽ സയൻസിൽ ബിരുദം, ബി.എ.ഡ്, പരീക്ഷ പാസായിരിക്കണം.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ നവംബർ 21നകം പേര് രജിസ്റ്റർ ചെയ്യണം.