അധ്യാപക ഒഴിവ്

കോട്ടയം: ഏറ്റുമാനൂർ ഗവൺമെൻറ് ബോയ്‌സ് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് താത്കാലിക അധ്യാപക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0481 2535491