അധ്യാപക ഇൻറർവ്യൂ

190
0
Share:

തിരുഃ വട്ടിയൂർക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തിൽ ഒഴിവുള്ള എൻറർപ്രണർഷിപ് ഡെവലപ്പ്മെൻറ് അധ്യാപക തസ്തികയിലേക്ക് ഇൻറർവ്യൂ നടത്തുന്നു.

ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.

സെപ്തംബർ 22 ന് രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്ന ഇൻറർവ്യൂവിൽ യോഗ്യതയും പ്രവർത്തന പരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Share: