-
സോഷ്യൽ വർക്കർ കം കേസ് വർക്കർ, സൈക്കോളജിസ്റ്റ്
വാക്ക്-ഇൻ-ഇന്റർവ്യൂ 30ന് കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിർഭയ ഷെൽട്ടർ ഹോമിലേക്ക് സോഷ്യൽ വർക്കർ കം ... -
ജൂനിയര്‍ റെസിഡന്റ് ഒഴിവ്
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ജൂനിയര്‍ റസിഡന്റുമാരുടെ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്ററ് 30ന് 11ന് വാക് ഇൻ ഇൻറർവ്യൂ നടത്തും എം.ബി.ബി.എസാണു ...

