• 9
    Feb

    വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ

    തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൻറെ നേതൃത്വത്തിലുള്ള വിമുക്തി പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായപരിധി 23നും ...