-
വനിതാരത്ന പുരസ്കാരം: നാമനിർദേശം ക്ഷണിച്ചു
തിരുഃ വിവിധ മേഖലകളിൽ സ്തുത്യർഹ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിലേക്കായി 2026 വനിതാരത്ന പുരസ്കാരത്തിന് വനിത-ശിശുവികസന വകുപ്പ് നാമനിർദേശം ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ...
