-
വാല്യൂവേഷന്‍ അസിസ്റ്റൻറ്
കണ്ണൂര്‍: സിറ്റി റോഡ് വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യൂവേഷന്‍ തയ്യാറാക്കുന്നതിനായി വാല്യൂവേഷന്‍ അസിസ്റ്റൻറ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യം. താല്‍പര്യമുള്ളവര്‍ ...