-
സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
വാണിജ്യാടിസ്ഥാനത്തില്‍ ലൈംഗിക ചൂഷണത്തിനായി സ്ത്രീകളേയും കുട്ടികളേയും കടത്തുന്നത് തടയുകയും ഇപ്രകാരം ചൂഷണത്തിന് ഇരയാകുന്നവരുടെ സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേക്കുള്ള മടക്കി അയക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത ...