-
ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ എറണാകുളം ജില്ലാ ഓഫീസില്‍- എല്‍.ഡി.ക്ലാര്‍ക്ക് (ശമ്പള സ്‌കെയില്‍ : 19,000-43,600), എല്‍.ഡി.ടൈപ്പിസ്റ്റ് (19,000-43,600), കോട്ടയം ജില്ലാ ...
