കേന്ദ്രസർക്കാർ സ്ഥാപനമായ ഭാഭാ അറ്റമിക് റിസർച്ച് സെന്റർ സ്റ്റൈപ്പെൻഡറി ട്രെയിനിമാരുടെ 224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് കാറ്റഗറികളിലായാണ് ഒഴിവുകൾ. കാറ്റഗറി ഒന്ന് സ്റ്റൈപ്പെൻഡറി ട്രെയിനി (മെക്കാനിക്കൽ, ...