-
ട്രേഡ്‌സ്മാന്‍ നിയമനം
പാലക്കാട് : ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻ റി ങ് ടെക്‌നോളജി ആൻറ് ഗവ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ഫിറ്റിങ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ... -
മോഡല്‍ പോളിടെക്‌നിക്കില്‍ താല്‍ക്കാലിക ഒഴിവ്
കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബിടെക്ക് ഫസ്റ്റ് ക്ലാസ്സ് ആണ് ... -
ട്രേഡ്സ്മാൻ അഭിമുഖം
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ഒക്ടോബർ 23ന് അഭിമുഖം നടത്തുന്നു. ഐ റ്റി ഐ / വി എച്ച് എൽ ... -
ട്രേഡ്‌സ്മാന്‍ നിയമനം
മലപ്പുറം: മഞ്ചേരി ഗവ:ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ടര്‍ണിങ്, ഓട്ടോമൊബൈല്‍, കാര്‍പ്പെൻററി, വെല്‍ഡിങ്, ഫിറ്റിങ് എന്നീ ട്രേഡുകളില്‍ ഒഴിവുളള ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ... -
സിഇടിയിൽ ട്രേഡ്സ്മാൻ ഒഴിവ്
തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനീയറിങിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് ... -
ട്രേഡ്സ്മാൻ താത്കാലിക ഒഴിവ്
തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 11 രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. ... -
കോ-ഓർഡിനേറ്റർമാരുടെ ഒഴിവ്
തിരുവനന്തപുരം: വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (സിവിൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. റ്റി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ ഐ.റ്റി.ഐ (സിവിൽ) ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ... -
അഭിമുഖം ജൂൺ 7-ന്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാൻ (സിവിൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 7നു രാവിലെ 10ന് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ ... -
ട്രേഡ്സ്മാൻ (കാർപെൻറ റി) ഒഴിവ്
തിരുഃ ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള ട്രേഡ്സ്മാൻ (കാർപെൻററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഐടിഐ കാർപെന്ററി ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ ... -
ട്രേഡ്‌സ്മാൻ: താൽക്കാലിക നിയമനം
കണ്ണൂർ : പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി എച്ച് എസ് എൽ ...