• 26
    Jan

    തുഞ്ചന്‍ കോളജില്‍ ഒഴിവ്

    തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ ഗണിത വിഭാഗത്തില്‍ എഫ്.ഐ.പി സബ്സ്റ്റിറ്റിയൂട്ട് തസ്തികയിലേക്ക് നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കോടെ പി.ജിയും യു.ജി.സി നെറ്റുമാണ് ...