-
പത്തു ചോദ്യങ്ങൾ ; ഒരുത്തരം
മത്സര പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളതും എക്കാലവും ഉദ്യോഗാർഥികൾ ഓർത്തിരിക്കേണ്ടതുമായ പത്തു ചോദ്യങ്ങൾ. അവയ്ക്ക് ഒരുത്തരമേയുള്ളു. കൂടുതൽ ചോദ്യോത്തരങ്ങൾ ഈ രീതിയിൽ പഠിക്കുന്നത് ശരിയുത്തരം ഓർത്തിരിക്കാൻ കൂടുതൽ സഹായകമാകും ...