• 19
    Sep

    ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് : അപേക്ഷ ക്ഷണിച്ചു

    ചെ​​​​ന്നൈ​​​​യി​​​​ലു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് എ​​​​പ്പി​​​​ഡെ​​​​മി​​​​യോ​​​​ള​​​​ജി​​​​യി​​​​ൽ പ്രോ​​​​ജ​​​​ക്ട് ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റി​​​​ന്‍റെ (സീ​​​​നി​​​​യ​​​​ർ ട്രീ​​​​റ്റ്മെ​​​​ന്‍റ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ) ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷണിച്ചു. 50 ഒ​​​​ഴി​​​​വു​​​​കളാണുള്ളത് . ജ​​​​ന​​​​റ​​​​ൽ 19, ഒ​​​​ബി​​​​സി ...
  • 17
    Sep

    ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

    കാസർഗോഡ്: കുംബഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് കുംമ്പഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ...
  • 10
    Jun

    ടെക്‌നിക്കല്‍ അസിസ്റ്റൻറ് ഒഴിവ്

    പത്തനംതിട്ട : ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ ബിരുദമോ ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ രണ്ടാം ക്ലാസില്‍ കുറയാതെ പാസായവര്‍ക്ക് ...
  • 22
    Jan

    പ്രോജക്ട് ഫെലോ, ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം

    പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ രണ്ട് പ്രോജക്ട് ഫെലോയെയും രണ്ട് ടെക്‌നിക്കൽ അസിസ്റ്റന്റിനെയും കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം ജനുവരി 30 ന് ...
  • 2
    Nov

    ടെക്‌നിക്കല്‍ അസിസ്റ്റന്റ് : ഇപ്പോൾ അപേക്ഷിക്കാം

    കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്)/എം.സി.എ/തത്തുല്യയോഗ്യത. 25നും 40നും ഇടയ്ക്കായിരിക്കണം പ്രായം. ...
  • 7
    Oct

    ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍

    സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ജിയോളജി/ജിയോഗ്രഫിയില്‍ ബിരുദാനന്തര ബിരുദവും, ലാന്റ് യൂസ് മാപ്പ് ഡേറ്റാ പ്രോസസ്സിങ്ങ് & ...