-
ടെക്നിക്കല്‍ പ്രൊഫഷണലുകൾ: വാക്-ഇന്‍-ഇൻറര്‍വ്യു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക്നിക്കല്‍ പ്രൊഫഷണലുകളുടെ തസ്തികയിലേക്ക് വാക്-ഇന്‍-ഇൻറര്‍വ്യു ജനുവരി 10 ന് . ഒഴിവുകളുടെ എണ്ണം: രണ്ട്. താല്പര്യമുള്ളവര് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, അനുഭവ ...