• 1
    Sep

    സോഷ്യൽ സയൻസ് അദ്ധ്യാപിക താത്ക്കാലിക ഒഴിവ്

    തിരുഃ നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ താത്ക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവർ സെപ്റ്റംബർ ഏഴിന് ...
  • 23
    Jul

    അധ്യാപക ഒഴിവ്

    വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. തസ്തികയിലേക്കുളള കൂടിക്കാഴ്ച്ച 30 ന് നടക്കും. ...
  • 22
    Nov

    കൂടിക്കാഴ്ച നവംബര്‍ 26 ന്

    കാസർഗോഡ് : കാഞ്ഞങ്ങാട് ഗവ. ഹോമിയോ ആശുപത്രി സദ്ഗമയ പ്രൊജക്ടിലേക്ക് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ അധ്യാപക (വനിതകള്‍ മാത്രം) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 26 ന് രാവിലെ 10 ...
  • 16
    Nov

    അധ്യാപക ഒഴിവ്

    കാസർഗോഡ് : അംഗഡിമുഗര്‍ ജി.എച്ച്.എസ്. എസില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ കോമേഴ്‌സ് (സീനിയര്‍) അറബിക് (ജൂനിയര്‍) എന്നീ താത്ക്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 10 ...
  • 9
    Sep

    സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

    തിരുഃ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി.) ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബി. ആർക്ക് ബിരുദവും എം.ആർക്കിലോ എം.പ്ലാനിംഗിലോ ബിരുദാനന്തര ബിരുദവും ഉളളവർക്ക് അപേക്ഷിക്കാം. ...
  • 12
    Jul

    ഗസ്റ്റ് അധ്യാപക നിയമനം

    കണ്ണൂർ: തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി എഡും ഉളളവര്‍ ...
  • 9
    Jun

    അധ്യാപകരെ ആവശ്യമുണ്ട്

    പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​ഷ്യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 67 ഒ​​​​ഴി​​​​വു​​​​ക​​​​ലാണുള്ളത്. സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മൈ​​​​നിം​​​​ഗ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, അ​​​​പ്ലൈ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്സ് ...
  • 14
    Jan

    ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ 16 ന്

    തിരുവനന്തപുരം: ചാക്ക, ഗവ: ഐ.റ്റി.ഐ.യിൽ മെക്കാനിക്ക് മെഡിക്കൽ ഇലക്‌ട്രോണിക്‌സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമനത്തിന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ ജനുവരി ...
  • 14
    Jan

    താല്കാലിക അധ്യാപക നിയമനം

    തിരുവനന്തപുരം: കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.റ്റി (സാമൂഹ്യ ശാസ്ത്രം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവർ 18 ന് രാവിലെ 10 ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളമായി ...
  • 4
    Jan

    താൽക്കാലിക ഒഴിവ്

    ആലപ്പുഴ: എസ്.എൽ.പുരം. ജി.എസ്.എം.എം. ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ട് യുപിഎസ്എ മാരുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10ന് രാവിലെ ...