• 13
    Jul

    സിസ്റ്റം സൂപ്പർവൈസർ

    തിരുഃ  മോട്ടോർവാഹന വകുപ്പിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലൊന്നിൽ ബി.ഇ/ ബി.ടെക് ഫസ്റ്റ് ...