• 9
    Dec

    സപ്പോർട്ടിങ് എൻജിനിയർ നിയമനം

    തിരുഃ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഇ-ഗ്രാന്റ്‌സ് സ്‌കോളർഷിപ്പ് പദ്ധതികളുടെ ബെനിഫിഷ്യറി സപ്പോർട്ട് നൽകുന്നതിന് ഡയറക്ടറേറ്റിൽ മൂന്ന് സപ്പോർട്ടിങ് എൻജിനിയർമാരെ ഒരു വർഷക്കാലയളവിലേക്ക് നിയമിക്കുന്നു. പ്രതിമാസം 22290 ...