-
സൂപ്പര്‍ സ്പെഷ്യാലിറ്റി അനസ്തഷ്യോളജിസ്റ്റ്
കൊച്ചിഃ എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി അനസ്തഷ്യോളജിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി എംപാനല്‍ ലിസ്റ്റ് തയാറാക്കുന്നു. യോഗ്യത: എംബിബിഎസ്, എംഡി/ഡിഎ അനസ്തേഷ്യാ. ...