• 8
    Dec

    സീനിയര്‍ അക്കൗണ്ടൻറ് ഒഴിവ്

    കാസറഗോഡ്: ജില്ലാ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ ഒരു സീനിയര്‍ അക്കൗണ്ടിന്റെ ഒഴിവുണ്ട്. അക്കൗണ്ടൻറ് ജനറലിന്റെ ഓഫീസില്‍ നിന്നും വിരമിച്ച സീനിയര്‍ ഓഡിറ്റര്‍ /അക്കൗണ്ടൻറ്, പൊതുമരാമത്ത്/ ഇറിഗേഷന്‍ ...