-
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് കോച്ച്: 220 ഒഴിവുകൾ
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (SAI) അസിസ്റ്റൻറ് കോച്ച് ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുകളാണുള്ളത്. ആർച്ചറി 13, അത്‌ലറ്റിക്‌സ് 20, ബാ്‌സകറ്റ് ബോൾ 6, ബോക്‌സിങ് ... -
കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുഃ 2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള ... -
കായികതാരങ്ങൾക്ക് അവസരം
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ കായികതാരങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കായികതാരങ്ങൾ: ആർച്ചറി (പുരുഷൻ): ഒന്ന്, ആർച്ചറി (സ്ത്രീ): ഒന്ന്, അത്‌ലറ്റിക്‌സ് (പുരുഷൻ): ഒന്ന്, ... -
കായികതാരങ്ങള്‍ക്ക് അവസരം
കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഗ്രൂപ്പ് സി തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. തസ്തിക : കോണ്‍സ്റ്റബിള്‍ (കായികതാരം): 121 ഒഴിവ്. ശമ്പളം: 21,700- 69,100 രൂപ. പ്രായം: 18-25 ... -
കായികതാരങ്ങൾക്കു ഇലക്ട്രിസിറ്റി ബോർഡിൽ അവസരം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) കായികതാരങ്ങൾക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുകളാണുള്ളത്. ബാസ്കറ്റ് ബോൾ (പുരുഷൻ)- രണ്ട്, ബാസ്കറ്റ് ബോൾ (വനിത)- ഒന്ന്, വോളിബോൾ ... -
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2017ലെ വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജി.വി.രാജ അവാര്‍ഡ് (മൂന്നു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും), സുരേഷ് ബാബു സ്മാരക ലൈഫ്‌ടൈം അച്ചീവ്‌മെന്റ് ... -
എലൈറ്റ് സ്‌കീം സെലക്ഷന്‍ ട്രയല്‍
ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് തുടങ്ങിയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ മെഡല്‍ നേടുന്നതിന് കേരളത്തിലെ കായികതാരങ്ങളെ സജ്ജമാക്കുന്നതിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേക്ക് കായിക താരങ്ങളെ ...






