• 10
    Jul

    സോ​​​​ഷ്യ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ് : 2,189 ഒ​​​​ഴി​​​​വു​​​​കൾ

    എം​​​​പ്ലോ​​​​യീ​​​​സ് പ്രോ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് ഓ​​​​ർ​​​​ഗ​​​​നെെ​​​​സേ​​​​ഷ​​​​ന്‍റെ വി​​​​വി​​​​ധ റീ​​​​ജ​​​​നു​​​​ക​​​​ളി​​​​ൽ 2,189 സോ​​​​ഷ്യ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലും ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലു​​​​മാ​​​​യി 27 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. യോ​​​​ഗ്യ​​​​ത: ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം/ ത​​​​ത്തു​​​​ല്യം. ...