-
സീനിയർ റസിഡൻറ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ സീനിയർ റസിഡൻറ് തസ്തികയിലേക്ക് നിലവിലുള്ളതും വരുന്ന ഒരു വർഷ കാലത്തേക്കും ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ... -
സീനിയർ റസിഡൻറ്, അസിസ്റ്റൻറ് പ്രൊഫസർ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡൻറ് (ഓർത്തോപീഡിക്സ്), അസിസ്റ്റൻറ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 11ന് രാവിലെ 11 ... -
സീനിയര്‍ റസിഡൻറ് കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ സീനിയര്‍ റസിഡൻറ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ആറ് മാസം ... -
ആർ.സി.സി യിൽ സീനിയർ റെസിഡൻറ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻറ റിൽ കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് രണ്ടിനു വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
സീനിയര്‍ റസിഡൻറ്
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജിലെ ഓര്ത്തോപീഡിക്് വിഭാഗത്തില്‍ സീനിയര്‍ റസിഡൻറ്തസ്തികയില്‍ (ഒരൊഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 15-ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാളിൻറെ ... -
സീനിയര്‍ റസിഡൻറ് നിയമനം
വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡൻറ് മാരുടെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎന്‍ബിയും ടിസിഎംസി / കേരള മെഡിക്കല്‍ കൗണ്‍സില്‍ ... -
സീനിയര്‍ റസിഡൻറ്
എറണാകുളം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡൻറ് /അസി.പ്രൊഫസറെ 70000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ... -
ഗൈനക്കോളജി : സീനിയര്‍ റസിഡൻറ്
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപ്രതിയിലെ ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് സീനിയര്‍ റസിഡൻറ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒഴിവ്. 1 യോഗ്യത: MBBS.MS(O&G),DGO.DNB in ... -
സീനിയർ റസിഡൻറ് : വാക്-ഇന്‍-ഇന്റര്‍വ്യൂ
എറണാകുളം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പള്‍മനറി മെഡിസിൻ, ഓർത്തോ എന്നി വിഭാഗങ്ങളിൽ സീനിയർ റസിഡൻറ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. സിനിയർ റസിഡൻറ് ... -
സീനിയർ റസിഡൻറ് കരാർ നിയമനം
എറണാകുളം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. യോഗ്യത : എംബിബിഎസ്, ...