• 15
    Dec

    സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ: 250 ഒഴിവുകൾ

    എം​​​എ​​​സ്എം​​​ഇ വെ​​​ർ​​​ട്ടി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 250 ഒ​​​ഴി​​​വുകളിലേക്ക് ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ അപേക്ഷ ക്ഷണിച്ചു. ജോ​​​ലി​​​പ​​​രി​​​ച​​​യ​​​മുള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. സീ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ എം​​​എ​​​സ്എം​​​ഇ റി​​​ലേ​​​ഷ​​​ൻ​​​ഷി​​​പ് ത​​​സ്തി​​​ക​​​യി​​​ലാ​​​ണ് അ​​​വ​​​സ​​​രം. എം​​​എം​​​ജി​​​എ​​​സ്-3 ഗ്രേ​​​ഡ് ...
  • 24
    Jan

    സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ്): ഒഴിവ്

    കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ഈഴവ വിഭാഗത്തിപ്പെട്ടവര്‍ക്കായി ഒരു സ്ഥിരം ഒഴിവാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിൻറെ അഭാവത്തില്‍ ...
  • 15
    Nov

    സീനിയർ മാനേജർ ഒഴിവ്

    തൃശൂർ:  ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (ഫിനാൻസ്) തസ്തികയിൽ തുറന്ന (ഓപ്പൺ) വിഭാഗത്തിൽ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത: സി.എ/ സി.എം എയിൽ ഒന്നാം ക്ലാസ് ...