-
പട്ടിക വിഭാഗക്കാര്‍ക്ക് വിദേശ തൊഴില്‍ വായ്പ
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാ പദ്ധതിയില്‍ വായ്പ നല്‍കുന്നതിന് അര്‍ഹതയുള്ള പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ...