• 5
    Aug

    സ്‌കോളര്‍ഷിപ്പും ലാപ്‌ടോപ്പും : അപേക്ഷ ക്ഷണിച്ചു

    കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ വിദേശമദ്യ, ബാര്‍സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പും ...