-
സഭ ടിവിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭാ ടി.വിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ...