• 20
    Feb

    പഞ്ചാബ് നാഷണൽ ബാങ്കിൽ 325 ഒഴിവുകൾ

    താഴെ പറയുന്ന ഒഴിവുകളിലേക്ക് പഞ്ചാബ് നാഷണൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ (ക്രെഡിറ്റ്) 51 യോഗ്യത: സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ പിജിഡിബിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ. ...