-
സൈക്യാട്രിസ്റ്റ് നിയമനം
മലപ്പുറം : ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്സും സൈക്യാട്രിയിൽ എം.ഡി, ഡി.പി.എം/ഡി.എൻ.ബി യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ...
