• 27
    Sep

    പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിയമനം

    വയനാട്: വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ സംയോജിത ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് പ്രൊട്ടക്ഷന്‍ ഓഫീസറെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2018 ...