-
ഗ്രാമീണ്‍ ഡാക് സേവക് : പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം
വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളില്‍ ഗ്രാമീണ്‍ ഡാക് സേവകുമാരുടെ 10,066 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 2086 ഒഴിവുകളാണുള്ളത്. കുറഞ്ഞ യോഗ്യത: മാത്തമാറ്റിക്സും ഇംഗ്ലീഷും ഉള്‍പ്പെട്ട പത്താം ക്ലാസ് ...