-
പി.എം. ശ്രീ: കേരളത്തിലെ സാധ്യതകളും വെല്ലുവിളികളും
വിദ്യാഭ്യാസം ഒരു രാജ്യത്തിൻറെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പുരോഗതിയുടെ അടിസ്ഥാനശിലയാണ്. ആഗോളവൽക്കരണത്തിൻറെയും ഡിജിറ്റൽ യുഗത്തിൻറെയും പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം അറിവ് പകർന്നു നൽകുക എന്നതിൽ ഒതുങ്ങുന്നില്ല; മറിച്ച് ...
