-
ജില്ലാ ഗവ.പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
വയനാട്: ജില്ലാ ഗവ.പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതീക്ഷിത തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, വയസ്, ജനനതീയതി, യോഗ്യത ...