-
ജനാലയിലെ കടുവ – പി കെ ശ്രീനിവാസൻ
സമകാലിക ജീവിതക്രമങ്ങളിലെ ഭീതിതമായ യാഥാർഥ്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും, അത്ഭുതപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് പി കെ ശ്രീനിവാസൻറെ ‘ജനാലയിലെ കടുവ’. സ്വതന്ത്രമായി എഴുതുന്നതിനും ഒപ്പമുള്ളവരെ ...