• 4
    May

    ഫാർമസിസ്റ്റ് നിയമനം

    കോട്ടയം: ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയിൽ ഫാർമസിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – സർക്കാർ അംഗീകൃത ഡിഫാം / ബിഫാം. പ്രായപരിധി- 50 . ...
  • 20
    Apr

    ഫാര്‍മസിസ്റ്റ് – ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

    ആലപ്പുഴ: ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം എപ്രില്‍ 27ന് വൈകുന്നേരം ...
  • 12
    Apr

    ഫിസിയോതെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ് അഭിമുഖം

    ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ (ഹോമിയോപ്പതി) പരിധിയിലുള്ള പ്രോജക്ടില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 20ന് നടക്കും. ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര യോഗ്യതയുളളവര്‍ യോഗ്യതാ രേഖകളുടെയും ...
  • 6
    Apr

    ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ്

    എറണാകുളം : ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് ...
  • 31
    Mar

    ഫാര്‍മസിസ്റ്റ് ഒഴിവുകൾ

    ആലപ്പുഴ: ജില്ലാ മെഡിബാങ്കില്‍ നിലവില്‍ വരുന്ന രണ്ട് ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഫാം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സര്‍ട്ടിഫിക്കറ്റിൻറെ പകര്‍പ്പും ഏപ്രില്‍ 10-നകം ആലപ്പുഴ സിവില്‍ ...
  • 24
    Mar

    ഫാര്‍മസിസ്റ്റ് നിയമനം

    മലപ്പുറം : ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കാണ് നിയമനത്തിന് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ...
  • 18
    Jan

    ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച

    വയനാട്: പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 21 രാവിലെ 11 ന്. കേരള സ്റ്റേറ്റ് ഫാര്‍മസിസ്റ്റ് കൗണ്‍സിലിന്റെ അംഗീകാരം ...
  • 7
    Jan

    ഹോമിയോ ഫാർമസിസ്റ്റ് ഗ്രോഡ് II ഒഴിവ്

    തൃശ്ശൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് II (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഫോർ ലോക്കോമോട്ടോർ/ സെറിബ്രൽ പാൾസി) താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി തത്തുല്യമാണ് യോഗ്യത. ...
  • 30
    Dec

    ഫാര്‍മസിസ്റ്റ് /സ്റ്റോര്‍ കീപ്പര്‍ ഒഴിവ്

    കൊച്ചിഃ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഫാര്‍മസിസ്റ്റ് /സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, ഫാര്‍മസി ...
  • 26
    Dec

    ഫാർമസിസ്റ്റ് : താത്കാലിക നിയമനം

    കൊച്ചിഃ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി സർവീസ് സൊസൈറ്റിയുടെ മെ‍ഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യാേഗാർത്ഥികളിൽ നിന്നും അപേക്ഷ ...