-
പഞ്ചകർമ്മ തെറാപ്പിസ്റ്റ് : അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ:ഭാരതീയ ചികിത്സാ വകുപ്പിൽ പ്ലാൻ പദ്ധതിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റിന്റെ ഒഴിവിലേയ്ക്ക് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും യോഗ്യത ...