• 26
    Oct

    പഞ്ചകർമ്മ അസിസ്റ്റൻറ്

    കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് പഞ്ചകർമ്മ അസിസ്റ്റൻറ്(പുരുഷൻ) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: പഞ്ചകർമ്മ തെറാപ്പി. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 20-50 വയസ്. ...
  • 4
    Nov

    പഞ്ചകർമ്മ തെറാപ്പിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

      ആലപ്പുഴ:ഭാരതീയ ചികിത്സാ വകുപ്പിൽ പ്ലാൻ പദ്ധതിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റിന്റെ ഒഴിവിലേയ്ക്ക് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ തെറാപ്പിസ്റ്റ് കോഴ്‌സ് പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയും യോഗ്യത ...