• 12
    Dec

    ഒമാനിൽ നഴ്‌സുമാരെ നിയമിക്കുന്നു

    ഒമാനിലെ കിംസ് ഹോസ്പിറ്റലിലേക്ക് കുറഞ്ഞത് മൂന്നോ അതിൽ കൂടുതലോ വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീ/പുരുഷൻ) നിയമിക്കുന്നതിനായി ഒഡെപെക്ക് തിരുവനന്തപുരം വഴുതക്കാട് ഓഫീസിൽ ഡിസംബർ അവസാന ...