• 20
    Nov

    വിവിധ തസ്തികകളിൽ നിയമനം

    വയനാട്: മീനങ്ങാടി സി.എച്ച്.സിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കരാർ നിയമനം നടത്തുന്നു. നഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍, ലാബ് അസിസ്റ്റന്റ് ...
  • 7
    Oct

    ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്: വാക് ഇന്‍ ഇന്റര്‍വ്യൂ

    കാസർഗോഡ് : ജില്ലയില്‍ നിലവിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് നടക്കും. ...
  • 24
    Jul

    ഹോമിയോ സ്ഥാപനങ്ങളില്‍ നഴ്‌സ്, അറ്റന്‍ഡര്‍

    കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള നഴ്‌സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും. എസ്.എസ്.എല്‍.സി, ജി.എന്‍.എം. നഴ്‌സിംഗ് ...
  • 17
    Jul

    ആയുര്‍വേദ നഴ്‌സ്

    തിരുവനന്തപുരം : ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ആയുര്‍വേദ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായ ശേഷം ...
  • 9
    Jul

    നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ ഒഴിവുകള്‍

    കാസർഗോഡ് : ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികകളിലേ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ലിസ്റ്റ് തയ്യാറാക്കുന്നു. കേരള ...
  • 6
    Jul

    ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് താല്‍ക്കാലിക നിയമനം

    എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ...
  • 18
    Jun

    നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അക്കൗണ്ടൻറ് ഒഴിവ്

    ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് നിയമനം കോഴിക്കോട് : വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിലവിലുള്ള രണ്ട് ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്മാരുടെ ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ...
  • 24
    May

    സ്റ്റാഫ് നഴ്‌സ് നിയമനം

    മലപ്പുറം: താലൂക്ക് ഗവ. ആശുപത്രിയില്‍ നഗരസഭാ പ്രൊജക്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. നഴ്‌സിംഗ്/ജി.എന്‍.എം, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ ...
  • 12
    May

    കൊവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഒഴിവുകൾ

    എറണാകുളം : ജില്ലയിലെ വിവിധ കൊവിഡ് 19 ചികിത്സ കേന്ദ്രങ്ങളിലെ നഴ്സ്മാരുടെയും ഡോക്ടർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർക്ക് ഇമെയിൽ ആയി അപേക്ഷ സമർപ്പിക്കാം. കേരള പി.എസ്.സി ...
  • 31
    Mar

    റിം​​​​​​സി​​​​​​ൽ നേഴ്സ് : 360 ഒഴിവുകൾ

    റാഞ്ചി: രാ​​​​​​ജേ​​​​​​ന്ദ്ര ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ്, നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 360 ഒ​​​​​​ഴി​​​​​​വുകളാണുള്ളത്. എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്കു​​​ശേ​​​ഷം ത​​​​​​യാ​​​​​​റാ​​​​​​ക്കു​​​​​​ന്ന മെ​​​​​​റി​​​​​​റ്റ് ലി​​​​​​സ്റ്റി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. യോ​​​​​​ഗ്യ​​​​​​ത: ...